ഒരുമയില്‍ നിന്നുദിച്ചുയര്‍ന്നൊരു ലോകം
സന്തോഷത്തെളിനീരൊഴുകും ലോകം
സ്‌നേഹത്തിന്‍ നൊമ്പരമുള്ളൊബരൂ ലോകം
സംഗിതം മഴയായ് പൊഴിയും ലോകം
ഇത് ടെക്‌നോ ലോകം (4)
സര്‍ക്യൂട്ടകള്‍ കഥ പറയുന്നൊരു ലോകം
സി.ആര്‍ .ഒ മിന്നിത്തെളിയും ലോകം
ഓപാമ്പുകള്‍ ഓളം തുള്ളും ലോകം
സ്വപ്‌നങ്ങള്‍ ചിറകുവിടര്‍ത്തും ലോകം
ഇത് ടെക്‌നോ ലോകം (4)
ഉയരങ്ങള്‍ മാടിവിളിക്കും ലോകം
ദൈവം വരദാനം ചൊരിയും ലോകം
അദ്ധ്വാനം കൈമുതലുള്ളൊരു ലോകം
കരവിരുതിന്‍ ചാരുതയുള്ളൊരു ലോകം
ഇത് ടെക്‌നോ ലോകം (4)
Subscribe to:
Post Comments (Atom)
No comments:
Post a Comment